Mon. Dec 23rd, 2024
പുതുക്കാട്:

നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ രാമചന്ദ്രന് ജയം. 14711 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. യുഡിഎഫിൻ്റെ അനിൽ അന്തിക്കാട്, എൻഡിഎ സ്ഥാനാർത്ഥി എ നാഗേഷ് എന്നിവരെയാണ് കെകെ രാമചന്ദ്രൻ പിന്തള്ളിയത്.

By Divya