Tue. Dec 24th, 2024
കോട്ടയം:

ആദ്യത്തെ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ സിറ്റിംഗ് സീറ്റായ പൂഞ്ഞാറില്‍ പി സി ജോര്‍ജ് മൂന്നാമത്. ഇവിടെ എല്‍ ഡിഎ ഫാണ് മുന്നില്‍ നില്‍ക്കുന്നത്.

എല്‍ ഡി എഫിന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 4102 സീറ്റുകള്‍ക്കാണ് മണ്ഡലത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. യു ഡി എഫ് ആണ് രണ്ടാം സ്ഥാനത്ത്. നിലവില്‍ എല്‍ ഡി എഫ് 90 സീറ്റുകളിലും യു ഡി എഫ് 48 സീറ്റുകളിലും എന്‍ ഡി എ രണ്ട് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

By Divya