Wed. Jan 22nd, 2025
കോട്ടയം:

സ്വന്തം തട്ടകമായ പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയം ഉറപ്പിച്ചു. ഒടുവില്‍ പുറത്തുവന്ന ഫലസൂചന അനുസരിച്ച് 7426 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി മുന്നിട്ട് നില്‍ക്കുന്നത്. മണര്‍കാട് പഞ്ചായത്തിന് പിന്നാലെ പാമ്പാടിയിലും എല്‍ഡിഎഫ് മുന്നേറിയത് യുഡിഎഫിനെ അല്പം വിറപ്പിച്ചെങ്കിലും ലീഡ് ഒടുവിലത്തെ വിവരം അനുസരിച്ച് ഉമ്മന്‍ചാണ്ടി ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്.

By Divya