Wed. Jan 22nd, 2025
പാലക്കാട്:

തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് വിജയിച്ചു. താന്‍ പ്രതീക്ഷിച്ച പോലെയായിരുന്നു കണക്കുകള്‍ വന്നതെന്ന് എം ബി രാജേഷ് പറഞ്ഞു. കൊവിഡ് കാലമായതിനാല്‍ വിജയാഘോഷമില്ല.

ആഹ്ളാദം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനും അദ്ദേഹം ആഹ്വാനം ചെയ്തു. തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് വിജയിച്ചു. താന്‍ പ്രതീക്ഷിച്ച പോലെയായിരുന്നു കണക്കുകള്‍ വന്നതെന്ന് എം ബി രാജേഷ് പറഞ്ഞു. കൊവിഡ് കാലമായതിനാല്‍ വിജയാഘോഷമില്ല.

ആഹ്ളാദം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

By Divya