Mon. Dec 23rd, 2024
ചെറുവത്തൂർ:

ഇടതു കോട്ട ഇളക്കം കാട്ടാതെ നിലയുറപ്പിച്ചപ്പോൾ തൃക്കരിപ്പൂരിൽ എം രാജഗോപാലന് വിജയം. രണ്ടാമൂഴത്തിനിറങ്ങിയ രാജഗോപാലൻ 12,945 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഭൂരിപക്ഷത്തിൽ ഇടിവുണ്ടായെങ്കിലും ഇടതുതരംഗത്തോടൊപ്പം നിലയുറപ്പിക്കുകയായിരുന്നു തൃക്കരിപ്പൂർ. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ എംപി ജോസഫായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.

By Divya