Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ സെക്രട്ടറിയേറ്റ് ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രലിൽ ഇടത് സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം. കാലാകാലങ്ങളായി ഐക്യജനാധിപത്യ മുന്നണിയെ മാത്രം വിജയിപ്പിച്ച മണ്ഡലത്തിലാണ് ഇടതുമുന്നണിയുടെ ശക്തനായ വക്താവിന്റെ ജയം. മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎസ് ശിവകുമാറാണ് മണ്ഡലത്തിൽ കോൺ​ഗ്രസിന് വേണ്ടി മത്സരിച്ചത്. സിറ്റിങ് എംഎൽഎ കൂടിയായിരുന്നു ഇദ്ദേഹം.

By Divya