Tue. Apr 29th, 2025
മലപ്പുറം:

രാവിലെ വോട്ടെണ്ണെല്‍ തുടങ്ങിയതുമുതല്‍ ലീഡ് നില മാറിമറിഞ്ഞ തവനൂരില്‍ കെ.ടി ജലീല്‍ തന്നെ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഫിറോസ് കുന്നുംപറമ്പിലിനെ 3,606 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജലീല്‍ മണ്ഡലം നിലനിര്‍ത്തിയത്. 2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ജലീലിനൊപ്പമായിരുന്നു വിജയം.

By Divya