Mon. Dec 23rd, 2024
കണ്ണൂര്‍:

മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവുമായി എല്‍ ഡി എഫിന്റെ കെ കെ ശൈലജ വിജയിച്ചു. 60,000 വോട്ടുകള്‍ക്ക് മേലെ ഭൂരിപക്ഷമാണ് ശൈലജയ്ക്ക് ലഭിച്ചിരിക്കുന്നത്. നിലവില്‍ വന്നതില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് കെ കെ ശൈലജയ്ക്ക് ലഭിച്ചിരിക്കുന്നത്. 61035 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

By Divya