Thu. Jan 23rd, 2025
കൊച്ചി:

കൊച്ചിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെജെ മാക്സി വിജയിച്ചു. ഇതോടെ കൊച്ചിയിൽ മാക്സി തുടരും. 12455 വോട്ടുകൾക്കാണ് മാക്സി വിജയിച്ചത്. യുഡിഎഫിൻ്റെ ടോണി ചമ്മണി, ബിജെപിയുടെ സിജി രാജഗോപാൽ എന്നിവരെയാണ് മാക്സി പിന്തള്ളിയത്. കഴിഞ്ഞ തവണ കോൺഗ്രസിൻ്റെ ഡോമിനിക് പ്രസൻ്റേഷനെ പരാജയപ്പെടുത്തിയാണ് മാക്സി വിജയിച്ചത്.

By Divya