Mon. Dec 23rd, 2024
പത്തനാപുരം:

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ വിജയത്തിലേയ്ക്ക്. 9,553 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ ബി ഗണേഷ് കുമാര്‍ മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത്.

ആദ്യഘട്ടത്തില്‍ ജ്യോതികുമാര്‍ ചാമക്കാല മുന്നിട്ട് നിന്നെങ്കിലും പിന്നീട് ഗണേഷ്‌കുമാറിന്റെ ഭൂരിപക്ഷം വര്‍ധിക്കുകയായിരുന്നു.

By Divya