Mon. Dec 23rd, 2024
തിരുവനന്തപുരം:

ശബരിമല വിഷയം പത്തനംതിട്ട ജില്ലയിലേക്കാൾ ചർച്ചയായ കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് 19744 വോട്ട് ഭൂരിപക്ഷത്തിൽ ജയം. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ് രണ്ടാമത് കോൺഗ്രസ് സ്ഥാനാർത്ഥി എസ് എസ് ലാൽ മൂന്നാം സ്ഥാനത്തായി.

By Divya