Mon. Dec 23rd, 2024
ചേലക്കര:

ചേലക്കര മണ്ഡലത്തിൽ എൽഡിഎഫിൻ്റെ കെ രാധാകൃഷ്ണൻ വിജയിച്ചു. 27396 വോട്ടുകൾക്കാണ് രാധാകൃഷ്ണൻ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി സിസി ശ്രീകുമാറാണ് രണ്ടാമത്. എൻഡിഎ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട് മൂന്നാം സ്ഥാനത്താണ്.

By Divya