Mon. Dec 23rd, 2024
കണ്ണൂര്‍:

ജില്ലയിലെ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി കുറ്റിയാനിമറ്റത്തേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആനിയമ്മ രാജേന്ദ്രനേയും പരാജയപ്പെടുത്തിയാണ് സജീവ് ജോസഫിന്റെ വിജയം.

By Divya