Mon. Dec 23rd, 2024
പാലാ:

പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന് മുന്നേറ്റം. നിലവിൽ പതിനായിരത്തിലേറെ വോട്ടിനാണ് കാപ്പൻ ലീഡ് ചെയ്യുന്നത്. ഇടതുമുന്നണിയുടെ അഭിമാന മത്സരത്തിൽ കേരള കോൺഗ്രസ് (എം)സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ നില പരുങ്ങലിലാണ്.

By Divya