മലപ്പുറം:
മലപ്പുറത്തെ എല്‍ഡിഎഫിന്‍റെ സിറ്റിങ് മണ്ഡലം തവനൂരില്‍ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പില്‍ വലിയ മുന്നേറ്റമാണ് ഇവിടെ കാഴ്ചവെക്കുന്നത്. മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ 1392 വോട്ടുകള്‍ക്കാണ് ഫിറോസ് ലീഡ് ചെയ്യുന്നത്.
മലപ്പുറത്ത് എല്‍ഡിഎഫ് വെറും മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് പതിമൂന്ന് മണ്ഡലങ്ങളിലും മുന്നേറുകയാണ്.