Mon. Dec 23rd, 2024
ബേപ്പൂർ:

കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി എം നിയാസിനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിനേയും പരാജയപ്പെടുത്തിയാണ് പി എ മുഹമ്മദ് റിയാസിന്റെ വിജയം.

By Divya