Thu. Jan 23rd, 2025
ചെന്നൈ:

തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലയിൽ ഡിഎംകെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 അംഗ നിയമസഭയിൽ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോൾ ഡിഎംകെ മുന്നണി 139 സീറ്റിലും അണ്ണാഡിഎംകെ മുന്നണി 93 സീറ്റിലും ലീഡ് ചെയ്യുന്നു. ടി ടി വി ദിനകരന്റെ എഎംഎംകെ ഒരു സീറ്റിലും കമൽഹാസന്റെ എംഎൻഎം ഒരു സീറ്റിലും മുന്നിലാണ്. എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിച്ച് അണ്ണാഡിഎംകെ കടുത്ത മത്സരം കാഴ്ചവയ്ക്കുന്നുണ്ട്.

By Divya