Mon. Dec 23rd, 2024
ഇരവിപുരം:

ഇരവിപുരം ഇത്തവണയും എം നൗഷാദിനൊപ്പം. ആർഎസ്പി സ്ഥാനാർത്ഥി ബാബു ദിവാകരനെ 27805 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ മണ്ഡലം നിലനിർത്തിയത്.

By Divya