ഗുവാഹത്തി:
അസമിൽ ആദ്യ മണിക്കൂറുകളിലെ ഫലം പുറത്ത് വരുമ്പോൾ 84 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു. യുപിഎ 40 സീറ്റുകളിലും ലീഡ് ചെയ്യുന്നു. അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ ലീഡ് ചെയ്യുകയാണ്. ബിജെപിക്കു വ്യക്തമായ മുന്നേറ്റം 64 മണ്ഡലങ്ങളിലാണ് മുന്നേറ്റം.
ഭരണം നിലനിർത്താമെന്ന ആത്മ വിശ്വാസത്തിലാണ് അസമില്‍ ബിജെപി. അതേസമയം അട്ടിമറി നടക്കുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് കോൺഗ്രസ് നേതാക്കളും പറയുന്നു.