Thu. Dec 19th, 2024

Day: April 30, 2021

മഹാമാരിയിൽ പ്രതീക്ഷയുടെ കൈത്താങ്ങ്: ഓട്ടോ ആംബുലൻസാക്കി യുവാവ്, സേവനം സൗജന്യം

മഹാമാരിയിൽ പ്രതീക്ഷയുടെ കൈത്താങ്ങ്: ഓട്ടോ ആംബുലൻസാക്കി യുവാവ്, സേവനം സൗജന്യം

ഭോപ്പാലിലെ ഒരു ഓട്ടോ ഡ്രൈവർ തന്റെ ഓട്ടോയെ ആംബുലൻസാക്കി മാറ്റി രോഗികളെ സൗജന്യമായി ആശുപത്രികളിലേക്ക് കൊണ്ട് പോയി. ഓട്ടോയെ ആംബുലൻസാക്കി നിരവധിപേരുടെ ജീവൻ രക്ഷിച്ച് മാതൃകയായത് 34…

കേരളത്തിന് വാക്‌സിന്‍ വൈകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: കേരളത്തിന് വാക്‌സിന്‍ കിട്ടാന്‍ വൈകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേരളം ഇപ്പോള്‍ ബുക്ക് ചെയ്താലും കുറച്ച് മാസങ്ങള്‍ കാത്തിരിക്കണമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ പറഞ്ഞു. മാസം ആറ്…

കേന്ദ്രം മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍; കോണ്‍ഗ്രസിനെ പോലെ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയല്ല: മുക്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: കൊറോണാ വ്യാപനവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ തള്ളി കേന്ദ്ര സര്‍ക്കാര്‍. അപകടകരമായ മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും അല്ലാതെ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും പോലെ വൃത്തികെട്ട…

രോഗികള്‍ നഗരം വിടുന്നു; ജില്ലാ അതിര്‍ത്തിയില്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക

ബെംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തിയിലും ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം. രോഗവ്യാപനം രൂക്ഷമായ ബെംഗളൂരു അതിര്‍ത്തിയില്‍ പരിശോധന ഇന്ന് മുതല്‍ ശക്തമാക്കും.…

കൊവി​ഡ്​: ഇ​ന്ത്യ​ക്ക് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സ​ഹാ​യം ന​ൽ​കാ​ൻ ഖ​ത്ത​ർ

ദോ​ഹ: കൊവി​ഡ് പ്ര​തി​സ​ന്ധി​യി​ലാ​യ ഇ​ന്ത്യ​ക്ക് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സ​ഹാ​യം എ​ത്തി​ക്കാ​ൻ ഖ​ത്ത​ർ. ഇ​തു സം​ബ​ന്ധി​ച്ച്​ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം…

ശ്മശാനത്തില്‍ സംസ്‌കാരങ്ങള്‍ക്കായി വിറകുകള്‍ നല്‍കി ഗുജറാത്തിലെ മുസ്‌ലീങ്ങള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കെഷോദ് മുനിസിപ്പാലിറ്റി ശ്മശാനത്തിലേക്ക് സംസ്‌കാരത്തിനായി വിറകുകള്‍ എത്തിച്ച് മുസ്‌ലീങ്ങള്‍. കൊവിഡ് വ്യാപനത്തിനിടെ സംസ്‌കാരങ്ങളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. മൂന്ന് ട്രാക്ടര്‍ ട്രോളികളിലായാണ് വിറകുകള്‍ എത്തിച്ചത്.…

ചികിത്സ കിട്ടാതെ അഞ്ചുമണിക്കൂര്‍: മുന്‍ ഇന്ത്യന്‍ സ്ഥാനപതി മരിച്ചത് ആശുപത്രിയിലെ പാര്‍ക്കിംഗ് ഏരിയയില്‍ കാറില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ സ്ഥാനപതി അശോക് അമ്രോഹിയുടെ മരണം ചികിത്സ ലഭിക്കാതെയെന്ന് ആരോപിച്ച് കുടുംബം. സ്വകാര്യ ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തിരുന്നാണ് അശോക് അമ്രോഹി മരിച്ചത്.…

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാവിലെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയ തേന്മാവിന്‍…

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്. 11 മണിക്ക് നടക്കുന്ന സമ്പൂർണ്ണ മന്ത്രിസഭ യോഗത്തിൽ ഓക്സിജൻ പ്രതിസന്ധി ,വാക്സീൻ ക്ഷാമം തുടങ്ങിയ…

ഗൃഹ നിരീക്ഷണത്തിലുള്ള കൊവിഡ് രോഗികള്‍ക്കായി പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി: വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന കൊവിഡ് രോഗികള്‍ക്കുള്ള പുതിയ ചികിത്സാ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. ദിവസം രണ്ടു നേരം ചൂടുവെള്ളം കവിള്‍ കൊള്ളുകയും ആവി പിടിക്കുകയും ചെയ്യണമെന്ന്…