24 C
Kochi
Sunday, August 1, 2021
Home Tags Ban

Tag: Ban

വാക്‌സീന്‍ കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളെ ബാധിച്ചു: ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി:കൊവിഡ് വാക്‌സീന്‍ കയറ്റുമതി നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളിലെ വാക്‌സിനേഷന്‍ പ്രക്രിയയെ ബാധിച്ചെന്ന് ലോകാരോഗ്യ സംഘടന. വാക്‌സീനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കുന്ന രാജ്യങ്ങളാണ് പ്രതിസന്ധിയിലായത്.അസ്ട്രാസെനകയുടെ കൊവി ഷീല്‍ഡ്, പുറത്തിറങ്ങാനിരിക്കുന്ന നൊവാക്‌സ് വാക്‌സീനുകളെ ആശ്രയിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയാണ് പ്രതിസന്ധിയിലായതെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ...
Oman On Course To Providing Employment To All Citizens

ഒമാനില്‍ 10 ശതമാനം സ്വദേശിവൽക്കരണം

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഒമാനില്‍ 10 ശതമാനം പ്രവാസി തൊഴിലാളികളെ  മാറ്റി സ്വദേശികളെ നിയമിക്കും2 നേപ്പാളും ട്രാൻസിറ്റ് യാത്ര വിലക്കി; മലയാളികൾ ഉൾപ്പെടെ പ്രവാസികൾ വലയുന്നു3 ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ബഹ്റൈൻ പാർലമെൻ്റംഗം4 ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം5 ഖത്തർ...

ഒമാൻ യാത്രവിലക്ക്​ ആരംഭിച്ചു

മസ്കറ്റ്:ഇ​ന്ത്യ​യ​ട​ക്കം മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ഒ​മാ​നി​ലേ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റു മു​ത​ലാ​ണ്​ വി​ല​ക്ക്​ നി​ല​വി​ൽ​വ​ന്ന​ത്. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വ്വീസുകൾ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ മു​ട​ങ്ങും. മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ൽ 14 ദി​വ​സ​ത്തി​നി​ടെ സ​ഞ്ച​രി​ച്ച​വ​ർ​ക്കും വി​ല​ക്ക്​ ബാ​ധ​ക​മാ​ണ്.അ​തേ​സ​മ​യം, ഒ​മാ​ൻ സ്വ​ദേ​ശി​ക​ളും ന​യ​ത​ന്ത്ര,...

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കുമായി സിം​ഗപ്പൂരും, ഇന്ത്യയിലേക്ക് യാത്ര വേണ്ടെന്നും നിര്‍ദ്ദേശം

ന്യൂഡൽഹി:ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിം​ഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദീര്‍​​ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും.ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിലക്ക് തുടരും. കൊവിഡ് വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ ഒമാനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയെ യുകെ ഗവണ്‍മെന്റ്...

ഒമാനില്‍ രാത്രി സഞ്ചാര വിലക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍

മസ്‌കറ്റ്:താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന രാത്രി സഞ്ചാര വിലക്ക് ഇന്നലെ രാത്രി ഒമാന്‍ സമയം ഒന്‍പതു മണി മുതല്‍ പ്രാബല്യത്തില്‍ വന്നു. വെളുപ്പിന് നാല് മണി വരെയായിരിക്കും യാത്രാ വിലക്ക്. പരിശുദ്ധ റമദാന്‍ മാസത്തെ ദിവസങ്ങളില്‍ മുഴുവനും രാത്രി സഞ്ചാര വിലക്ക് ഉണ്ടായിരിക്കും.രാത്രി ഒന്‍പതു മണി മുതല്‍ വെളുപ്പിന് നാല് മണി...

മമതയെ വിലക്കിയത് ബിജെപിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് ശിവസേന

മുംബൈ:തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ 24 മണിക്കൂര്‍ വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ വിമര്‍ശനവുമായി ശിവസേന എം പി സഞ്ജയ് റാവത്ത്. ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണ് മമതയ്ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് റാവത്ത് വിമര്‍ശിച്ചു.മമതയ്ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘തിരഞ്ഞെടുപ്പ് കമ്മീഷന്‍ മമതയ്ക്ക്...

ബുര്‍ഖയും മദ്‌റസകളും നിരോധിക്കാനൊരുങ്ങി ശ്രീലങ്ക

കൊളംബോ:ഇസ്ലാമിക വസ്ത്രമായ ബുര്‍ഖയും ആയിരത്തോളം മദ്‌റസകളും നിരോധിക്കുമെന്ന് ശ്രീലങ്കന്‍ മന്ത്രി. ദേശീയ സുരക്ഷയുടെ ഭാഗമായാണ് മദ്‌റസകളും ബുര്‍ഖയും നിരോധിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ക്യാബിനറ്റിന്റെ അനുമതി ലഭിക്കാനായി നിര്‍ദേശങ്ങളില്‍ താന്‍ ഒപ്പിട്ടെന്ന് പൊതുസുരക്ഷ ചുമതലയുള്ള മന്ത്രി ശരത് വീരസാക്കറെ പറഞ്ഞു.മുഖവും ശരീരവും പൂര്‍ണമായി മൂടുന്ന വസ്ത്രങ്ങള്‍...

കോഴിക്കോട് എൻഐടിയിൽ മാംസാഹാരം നിരോധിക്കാൻ നീക്കം

കോഴിക്കോട്:ആഗോള കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നതിന്‍റെ പേരിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) യിൽ മാംസാഹാരവും മുട്ടയും നിരോധിക്കാൻ നീക്കം. ഇതിൻ്റെ ആദ്യപടിയായി എൻഐടിയിൽ ക്ലാസുകൾ തുടങ്ങിയാൽ ചൊവ്വാഴ്ചകളിൽ സസ്യാഹാരം മാത്രം ഉപയോഗിക്കും. 'ഹരിത ചൊവ്വ' എന്നാണ് ഈ ദിനാചരണത്തിൻ്റെ പേര്.കോഴിക്കോട് എൻഐടിയും ബിര്‍ല...

പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി നി​രോ​ധ​നം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ ഒമാൻ പരിസ്ഥിതി അതോറിറ്റി

മ​സ്ക​റ്റ്:ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ളു​ടെ നി​രോ​ധ​നം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി മു​ന്നോ​ട്ട്. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ട്ടി കു​റ​ഞ്ഞ പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​ണ് സ​മി​തി​യു​ടെ നീ​ക്കം. ജ​നു​വ​രി ഒ​ന്നു മു​ത​ലാ​ണ്​ ക​ട്ടി കു​റ​ഞ്ഞ പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന്​ ഒ​മാ​നി​ൽ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്....

കൊവിഷിൽഡ് നിരോധിക്കണമെന്ന് ഹര്‍ജി, കേന്ദ്രത്തിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ:പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിൻ നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. കൊവിഷീൽഡ് വാക്സിൻ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നോട്ടീസ്. വാക്സിൻ സ്വീകരിച്ചതിന് ശേഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും ഇതിനു നഷ്ടപരിഹാരമായി 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയാണ് മദ്രാസ്...