കു​പ്പി​ക​ളി​ല്‍ കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന ഓ​ക്‌​സി​ജ​നുമായി റി​ട്ട. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍

പാ​സ്​​റ്റി​ക് കു​പ്പി​ക​ളി​ല്‍ നി​റ​ച്ച് വ​യോ​ധി​ക​ര്‍ക്കും ശ്വാ​സ ത​ട​സ്സ​മു​ള്ള​വ​ര്‍ക്കും യ​ഥേ​ഷ്​​ടം പോ​ക്ക​റ്റി​ല്‍ കൊ​ണ്ടു​ന​ട​ക്കാം.മൂ​ന്ന് മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്ക് 10,000 എം.​എ​ല്‍. പ്രാ​ണ​വാ​യു​വി​ന് നി​ർ​മാ​ണ ചെ​ല​വ് 70 രൂ​പ മാ​ത്രം.

0
354
Reading Time: < 1 minute

ശ്രീ​മൂ​ല​ന​ഗ​രം:

ജീവ വാ​യു​വി​നാ​യി ജ​നം ഓ​ടി ന​ട​ക്കു​മ്പോ​ള്‍ കു​പ്പി​ക​ളി​ല്‍ കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന ഓ​ക്‌​സി​ജ​ന്‍ നി​ർ​മി​ച്ച് ശ്ര​​ദ്ധേ​യ​നാ​കു​ക​യാ​ണ്​ ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി റി​ട്ട. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ.​കെ. ച​ന്ദ്ര​ബോ​സ്. 

പാ​സ്​​റ്റി​ക് കു​പ്പി​ക​ളി​ല്‍ നി​റ​ച്ച് വ​യോ​ധി​ക​ര്‍ക്കും ശ്വാ​സ ത​ട​സ്സ​മു​ള്ള​വ​ര്‍ക്കും യ​ഥേ​ഷ്​​ടം പോ​ക്ക​റ്റി​ല്‍ കൊ​ണ്ടു​ന​ട​ക്കാം.മൂ​ന്ന് മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്ക് 10,000 എം.​എ​ല്‍. പ്രാ​ണ​വാ​യു​വി​ന് നി​ർ​മാ​ണ ചെ​ല​വ് 70 രൂ​പ മാ​ത്രം. മൂ​ന്നു​മാ​സ​ത്തെ ക​ഠി​ന പ​രീ​ക്ഷ​ണ​ത്തി​ലൊ​ടു​വി​ലാ​ണ് ഓ​ക്‌​സി​ജ​ന്‍ പ​രീ​ക്ഷ​ണം വി​ജ​യം ക​ണ്ട​ത്.

https://youtu.be/h9FbV-X7X9g

Advertisement