Sat. Jan 18th, 2025

Day: April 28, 2021

യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി; കൊവിഡ് വ്യാപനം തടയാൻ സർക്കാരിനായില്ല

അലഹബാദ്: കൊവിഡ് വ്യാപനത്തിൽ യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാൻ സർക്കാരിനായില്ല എന്ന് കോടതി കുറ്റപ്പെടുത്തി. ആവശ്യമെങ്കിൽ സംസ്ഥാനത്ത് രണ്ടാഴ്ചത്തെ…

വൈഗ കൊല കേസ്: സനുവിന്‍റെ മൊഴി വ്യാജം, വീണ്ടും ചോദ്യം ചെയ്യും

എറണാകുളം: കൊച്ചിയിലെത്തിച്ച വൈഗ കൊല കേസ് പ്രതി സനുമോഹനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കടബാധ്യതകൾ മൂലം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന സനുവിന്‍റെ…

സ്വകാര്യ ആശുപത്രിയിലെ ഉയർന്ന കൊവിഡ് ചികിത്സാ നിരക്ക്; സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും നോട്ടീസ്

തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിൽ വാങ്ങുന്ന ഉയർന്ന ചികിത്സാ നിരക്ക് നിയന്ത്രിക്കണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്. ഡോ എംകെ മുനീർ,…

വി മുരളീധരന്റെ പരമാര്‍ശത്തില്‍ മുഖ്യമന്ത്രി;മറുപടി നല്‍കണമെങ്കില്‍ ആ നിലവാരത്തിലേക്ക് താഴണം

തിരുവനന്തപുരം: സംസ്ഥാനത്തെ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍നശത്തിന് പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. ‘അതിനോടൊക്കെ പ്രതികരിക്കാന്‍ പോയാല്‍ അതേ നിലവാരത്തില്‍ തന്നെയാണല്ലോ പ്രതികരിക്കേണ്ടി…

കൊടകരയിൽ നഷ്ടമായ പണം ഏത് പാർട്ടിയുടേതാണെന്ന് പൊലീസിനറിയാം എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടകരയിൽ നഷ്ടമായ പണം, ഏത് രാഷ്ട്രീയ പാർട്ടിയുടേതാണെന്ന് പൊലീസിനറിയാം എന്ന് മുഖ്യമന്ത്രി. കേസില്‍ ബിജെപിയെ കൂട്ടികെട്ടാൻ സിപിഎം ബോധപൂർവ്വമായി ശ്രമിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി വ്യക്തമാക്കി.…

പത്തനംതിട്ട ഒഴികെ 13 ജില്ലയിലും അതിതീവ്ര വൈറസ്

തിരുവനന്തപുരം: കേരളത്തിൽ പത്തനംതിട്ട ഒഴികെ 13 ജില്ലകളിലും കൊറോണ വൈറസിന്റെ തീവ്രവ്യാപന ശേഷിയുളള യുകെ, ഇന്ത്യൻ, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങളുണ്ടെന്നു ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ്…