Wed. Jan 22nd, 2025
kuwait offers support to india, will send oxygen cylinders

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ഇന്ത്യയിലേക്ക് കുവൈത്തും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അയയ്ക്കുമെന്ന് തീരുമാനം

2 കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി യുഎഇ

3 ഖത്തറിലേക്കുള്ള പുതിയ യാത്രാനിബന്ധനകൾ 28 മുതൽ പ്രാബല്യത്തിൽ

4 കുവൈത്തിൽ വാക്സീൻ സ്വീകരിച്ചവർ 10 ലക്ഷം കവിഞ്ഞു

5 ആദ്യ പത്തിൽ മക്കയിലെത്തിയത് 15 ലക്ഷം പേർ

6 യൂണിയന്‍കോപ്പിനെ ആദരിച്ചു

7 ബഹ്റൈനിൽ ആദ്യ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷൻ തുറന്നു

8 ഗതാഗത ലംഘനം പിടിക്കാൻ പുതിയ ക്യാമറകൾ

9 പുതിയ ഉയരങ്ങൾ തേടി വീണ്ടും യുഎഇ; ബഹിരാകാശ യാത്രികർ പരിശീലനം തുടങ്ങി

10 പ്രഥമ ഫിഫ അറബ് കപ്പിന്റെ ടീം നറുക്കെടുപ്പ് ഇന്ന്

https://youtu.be/sR5aU7ev8UU