ഗൾഫ് വാർത്തകൾ: ഫുജൈറയിൽ നേരിയ മഴ; മുന്നറിയിപ്പ്

ശക്തമായ പൊടിക്കാറ്റും മറ്റും അനുഭവപ്പെടുന്നതിനാൽ ഇന്ന് വൈകിട്ട് 7 വരെ എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ ദൂരക്കാഴ്ച കുറഞ്ഞേക്കാമെന്ന് മുന്നറിയിപ്പു നൽകി. ആകാശം മേഘാവൃതമായതിനാൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

0
130
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ഒമാനിൽ പെരുന്നാൾ വ​രെ കൊവിഡ് നിയന്ത്രണം​ കർശനമാക്കും

2 കുവൈത്തില്‍ വാക്സിനെടുക്കാനാവാതെ അനധികൃത താമസക്കാരായ 1,90,000 പ്രവാസികള്‍

3 അന്താരാഷ്​ട്ര യാത്രക്കാർ: ഒന്നാംസ്ഥാനം നിലനിർത്തി ദുബൈ വിമാനത്താവളം

4 വിമാന സർവിസുകൾ താളംതെറ്റി; യാത്രക്കാർ വലഞ്ഞു

5 ഫുജൈറയിൽ നേരിയ മഴ; മുന്നറിയിപ്പ്

6 ബഹ്റൈനിൽ സ്വകാര്യ മേഖലയിൽ ശമ്പള സംരക്ഷണ സംവിധാനം മേയ് ഒന്നു മുതൽ

7 ഭക്ഷ്യസുരക്ഷ: യുഎഇ ലോകത്തെ നയിക്കും

8 ഇ-സ്കൂട്ടറുകൾ ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ പിഴ

9 ലോകകപ്പ് കാണികൾക്കായി 1,100 ഇലട്രിക് ബസുകൾ

10 സ്വകാര്യ സ്കൂളുകളിലെ യാത്ര, പാഠ്യേതര പ്രവർത്തന മാർഗനിർദേശങ്ങളായി

Advertisement