Sun. Nov 17th, 2024

Day: April 25, 2021

കേരളത്തിന്​ സ്വന്തം വാക്​സിൻ; ​കൈയിെലാതുങ്ങില്ലെന്ന്​ കണ്ട് പിന്മാറി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ കൊവി​ഡ്​ വാ​ക്​​സി​ൻ നി​ർ​മാ​ണ സാ​ധ്യ​ത​ക​ൾ ആ​രാ​ഞ്ഞെ​ങ്കി​ലും സ​ർ​ക്കാ​ർ പി​ന്തി​രി​ഞ്ഞ​ത്​ പ​രി​മി​ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വ​ലി​യ ബാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത്. സാ​ധ്യ​ത ആ​രാ​യാ​ൻ അ​ഞ്ച്​ വി​ദ​ഗ്​​ധ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​യി​രു​ന്നു…

അതിതീവ്ര കൊവിഡ് വ്യാപനം: കേന്ദ്രസർക്കാർ വീഴ്ചകളിൽ ആർഎസ്എസിന് അതൃപ്തി

ന്യൂഡൽഹി: അതിതീവ്ര കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വീഴ്ചകളിൽ അതൃപ്തി പ്രകടിപ്പിച്ച് ആർഎസ്എസ്. കേന്ദ്രത്തിന്റെ വീഴ്ചയെ ആർഎസ്എസ് പരോക്ഷമായ് വിമർശിച്ചു. രാജ്യത്ത് ആശുപത്രികളിൽ കിടക്കകൾ, ഓക്സിജൻ, ആവശ്യമായ…

കൊവിഡ് രോഗിയുടെ കുടുംബത്തിന് ആർടിപിസിആർ നിർബന്ധം

തിരുവനന്തപുരം: ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നയിടങ്ങളില്‍ കൊവിഡ് രോഗിയെ ആശുപത്രിയിലോ സിഎഫ്എല്‍ടിസിയിലോ പ്രവേശിപ്പിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ പുതിയ മാര്‍ഗനിര്‍ദേശം. രോഗികളുടെ കുടുംബാംഗങ്ങളെ കര്‍ശനമായി ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കണം. പഞ്ചായത്ത്, വാര്‍ഡ്…

പരിശോധന ശേഷിയേക്കാൾ കൂടുതൽ സാമ്പിളുകൾ; ആർടിപിസിആർ ഫലം വൈകുന്നത് തുടരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് പരിശോധന ഫലം വൈകുന്നതിലെ പ്രതിസന്ധി തുടരുന്നു. കോഴിക്കോട് ജില്ലയില്‍ പതിനയ്യായിരം ആര്‍ടിപിസിആര്‍ ഫലങ്ങളാണ് പുറത്തുവരാനുളളത്. അയ്യായിരത്തോളം സാംപിളുകള്‍ പരിശോധിക്കാന്‍ സൗകര്യമുളള കോഴിക്കോട്ട് എണ്ണായിരത്തിലേറെ…

സിദ്ധീഖ് കാപ്പനെ മൃഗത്തെ പോലെ ആശുപത്രിയിൽ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി; നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല; ശൗചാലയത്തിലും പോയിട്ടില്ല

ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ദുരവസ്ഥയിൽ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്. കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ മൃഗത്തെ പോലെ ആശുപത്രിയിൽ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി. സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ…

മോദിയോട് യെച്ചൂരി; പുതിയ പാര്‍ലമെന്റ് കെട്ടിടനിര്‍മാണം നിര്‍ത്തിവെച്ച് വാക്‌സിനേഷന് പണം കണ്ടെത്തൂ, പറ്റില്ലെങ്കില്‍ സര്‍ക്കാര്‍ പിരിച്ചുവിടൂ

ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് എല്ലായിടത്തും ഓക്‌സിജനും സൗജന്യ വാക്സിനും ഉറപ്പുവരത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സി പി ഐ എം ജനറല്‍…

പോക്സോ കേസില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

കോഴിക്കോട്: പോക്സോ കേസില്‍ പൊതു പ്രവര്‍ത്തകന്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവും കാമരാജ് കോണ്‍ഗ്രസ് ഭാരവാഹിയുമായ തിരുവളളൂര്‍ മുരളിയെയാണ് കോഴിക്കോട് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.…

ഡൽഹി ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം; ഇനിയുള്ളത് 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രം

ന്യൂഡൽഹി: ഡൽഹി ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം. ഡൽഹി ​ഗം​ഗാരാം ആശുപത്രിയിലാണ് ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷമായത്. 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന്…

തമിഴ്നാട്ടിൽ ഭാഗിക ലോക്ഡൗണിന് സമാനമായ നിയന്ത്രണം‍; മാൾ, ബാർ, ജിംനേഷ്യം അടച്ചു

തമിഴ്നാട്: ഭാഗികമായ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്നാട്. വലിയ വ്യാപാരസ്ഥാപനങ്ങളും മാളുകളും ബാറുകളും ജിംനേഷ്യങ്ങളും എല്ലാതരം വിനോദകേന്ദ്രങ്ങളും മറ്റന്നാള്‍ മുതല്‍ അനിശ്ചിതകാലത്തേക്ക് അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.…

മുഖ്യമന്ത്രി ഇത്രയും തരംതാഴരുത്; പറയാത്ത കാര്യത്തിലുള്ള പരിഹാസം പദവിക്ക് ചേര്‍ന്നതല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് താന്‍ പറഞ്ഞു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരവും പൂര്‍ണ്ണമായും വാസ്തവ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.…