ഗൾഫ് വാർത്തകൾ: സൗദിയിലേയ്ക്ക് മേയ് 17 മുതൽ വിമാന സർവീസ്; ഇന്ത്യയ്ക്ക് വിലക്ക് തുടരും

സൗദിയിലേക്കുള്ള വിമാന സർവീസുകൾ മേയ് 17 ന് തുറക്കുമെങ്കിലും ഇന്ത്യ ഉൾപ്പെടെ പ്രത്യേക പട്ടികയിലുള്ള 20 രാജ്യങ്ങൾ അതിൽ ഉൾപ്പെടില്ലെന്നു സൗദി അധികൃതർ.

0
78
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 സൗദിയിലേയ്ക്കുള്ള വിമാനസർവീസ് മേയ് 17 ന് തുറക്കും

2 അബുദാബിയില്‍ ഫൈസര്‍ ബയോടെക് വാക്സിന് അംഗീകാരം

3 കുവൈത്തിൽ കർഫ്യൂ ലംഘിച്ചാൽ നിയമ നടപടി

4 ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ കു​ത്തി​വെ​പ്പ് കാ​മ്പ​യി​ൻ​ തു​ട​രു​ന്നു

5 ബ​സ് സ്​​റ്റോ​പ്പു​ക​ളി​ൽ സ്വ​കാ​ര്യ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ 2,000 ദിർഹം പിഴ

6 രണ്ടു ഡോസും സ്വീകരിച്ച ആരും മരിച്ചിട്ടില്ലെന്ന് എഡിപിഎച്ച്സി

7 ബി‌ അവയർ ബഹ്‌റൈൻ ആപ്പിൽ ഉപഭോക്താവിന്റെ ഫോട്ടോയും 

8 മൂല്യമിടിഞ്ഞ് രൂപ, പണമയയ്ക്കാൻ തിരക്കുകൂട്ടി പ്രവാസികൾ

9 ഗതാഗത ലംഘനം കണ്ടുകെട്ടിയത് 350 വാഹനങ്ങൾ

10 ‘വിദേശികളുടെ ഇഖാമ പുതുക്കില്ലെന്ന തീരുമാനം പുന:പരിശോധിക്കണം’

Advertisement