27 C
Kochi
Friday, September 24, 2021
Home Tags Covid quarantine

Tag: Covid quarantine

flight services to saudi will be open on may but indians are restricted

ഗൾഫ് വാർത്തകൾ: സൗദിയിലേയ്ക്ക് മേയ് 17 മുതൽ വിമാന സർവീസ്; ഇന്ത്യയ്ക്ക് വിലക്ക് തുടരും

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 സൗദിയിലേയ്ക്കുള്ള വിമാനസർവീസ് മേയ് 17 ന് തുറക്കും2 അബുദാബിയില്‍ ഫൈസര്‍ ബയോടെക് വാക്സിന് അംഗീകാരം3 കുവൈത്തിൽ കർഫ്യൂ ലംഘിച്ചാൽ നിയമ നടപടി4 ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ കു​ത്തി​വെ​പ്പ് കാ​മ്പ​യി​ൻ​ തു​ട​രു​ന്നു5 ബ​സ് സ്​​റ്റോ​പ്പു​ക​ളി​ൽ സ്വ​കാ​ര്യ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ 2,000 ദിർഹം പിഴ6...
covid quarantine new guidelines

ക്വാറന്റീൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ് 

 തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീൻ/ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്.രോഗസാധ്യത കൂടുതലുള്ള, പ്രാഥമിക സമ്പർക്കത്തിലുള്ള ആൾ...
Dubai bus accident driver's punishment reduced to one year jail term

ഗൾഫ് വാർത്തകൾ: മലയാളികളടക്കം മരിച്ച ദുബായ് ബസ് അപകടം: ഡ്രൈവറുടെ ശിക്ഷ കുറച്ചു

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1) ജോൺസൺ ആൻറ്​ ജോൺസൺ വാക്​സി​ൻറെ രണ്ട്​ ലക്ഷം ഡോസ്​ ഒമാൻ ഉറപ്പുവരുത്തി2) ഷാർജയിൽ ഹോട്ടൽ ജീവനക്കാർക്ക്​ രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ്​ പരിശോധന3) ഖത്തറിൽ 90 ശതമാനം പേര്‍ക്കും ഈ വര്‍ഷത്തോടെ കൊവിഡ് വാക്സിന്‍ നല്‍കും4) മലയാളികളടക്കം 17 പേർ മരിച്ച ദുബായ്...
local body election third phase ended

രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു

 കൊച്ചി:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. ആറുമണിക്കു ശേഷമുള്ള ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സമ്മതിദാന അവകാശം രേഖപ്പെടുത്താനുള്ള സമയമാണ്. ഇതും കഴിയുന്നതോട രണ്ടാംഘട്ടം പൂര്‍ത്തിയാകും.ആദ്യഘട്ട വോട്ടിങ് ശതമാനത്തെ മറികടന്ന് മികച്ച രീതിയിലാണ്...

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന അർബുദ രോഗി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന അര്‍ബുദ രോഗി മരിച്ചു. പായം സ്വദേശി കാപ്പാടൻ ശശിധരനാണ് മരിച്ചത്. 48 വയസ്സായിരുന്നു. കൊവിഡ് സെല്ലില്‍ അറിയിച്ചിട്ടും ആംബുലന്‍സ് എത്താന്‍ നാലുമണിക്കൂര്‍ വൈകിയിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശശിധരന്‍....

കാസർഗോഡ് മൂന്ന് എക്സൈസ് ഓഫീസുകൾ അടച്ചു

കാസർഗോഡ്: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാഞ്ഞങ്ങാട് എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഓഫീസ് എന്നിവ അടച്ചു. ഇതോടെ ഇരുപത്തിയാറ് ജീവനക്കാർ ക്വാറന്റീനിലായി. കൊവിഡ് സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥൻ ബീവറേജിൽ പരിശോധനക്ക് എത്തിയിരുന്നതിനാൽ വെള്ളരിക്കുണ്ട് ബീവറേജുമ അടച്ചു. ഇതുകൂടത്തെ വോർക്കാടി പഞ്ചായത്ത് പ്രസിഡൻ്റിനും...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി 

മലപ്പുറം:കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മലപ്പുറം ചോക്കാട് സ്വദേശി മരിച്ചു. കൊവിഡ് ഭേദമായശേഷം ദുബായില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ഇര്‍ഷാദ് അലി ആണ് മരിച്ചത്. 26 വയസ്സായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയില്‍ ഇര്‍ഷാദലിക്ക് വീണ്ടും  കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ജൂലായ് നാലിനാണ് ഇര്‍ഷാദലി ദുബായില്‍നിന്ന് എത്തിയത്. ഇന്നലെ ഉച്ചയോടെയാണ്...

റഷ്യയിൽ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

പായിപ്പാട്:കോട്ടയം പായിപ്പാട് കൊവിഡ് നിരീക്ഷണത്തിലായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. 20 വയസ്സായിരുന്നു. ആറുദിവസം മുമ്പാണ് കൃഷ്ണപ്രിയ റഷ്യയില്‍ നിന്ന് നാട്ടിലേക്കെത്തിയത്. യുവതിയുടെ സ്രവസാമ്പിള്‍ പരിശോധനയ്ക്കായച്ചിട്ടുണ്ട്.