Sun. Nov 17th, 2024

Day: April 18, 2021

കൊവിഡിലും രാഷ്ട്രീയം കളിച്ച് കേന്ദ്രസര്‍ക്കാര്‍; മഹാരാഷ്ട്രയ്ക്ക് കൊവിഡിനുള്ള മരുന്ന് നല്‍കിയാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് കമ്പനികള്‍ക്ക് ഭീഷണിയെന്ന് ആരോപണം

മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതരാരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. കൊവിഡിനെതിരെ ഉപയോഗിക്കുന്ന റെംഡെസിവിര്‍ എന്ന മരുന്ന് മഹാരാഷ്ട്രയ്ക്ക് നല്‍കരുതെന്ന് മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് നവാബ്…

പൂരം കാണാന്‍ 2 ഡോസ് വാക്സീന്‍ നിർബന്ധം; ഇല്ലെങ്കിൽ ആർടിപിസിആർ

തൃശൂര്‍: പൂരം കാണാന്‍ വരുന്നവര്‍ രണ്ടു ഡോസ് വാക്സീന്‍ നിര്‍ബന്ധമായും എടുക്കണമെന്ന് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഒറ്റ ഡോസ് മതിയെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. രണ്ടു ഡോസ്…

സംസ്ഥാനത്തെ കൊവിഡ് കൂട്ടപ്പരിശോധനയ്ക്ക് ജനങ്ങളുടെ പൂർണ സഹകരണം, പങ്കാളികളായത് 3,00,971 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന കൂട്ടപ്പരിശോധനയ്ക്ക് ജനങ്ങളുടെ പൂർണ സഹകരണം. രണ്ടരലക്ഷം പരിശോധനകൾ ലക്ഷ്യമിട്ടിടത്ത് 3,00,971 പരിശോധനകൾ നടന്നു. രോഗവ്യാപനം അതിതീവ്രമായ ജില്ലകളിലൊന്നായ കോഴിക്കോടാണ്…

അഭിമന്യു വധം: രണ്ട് ആർഎസ്എസ് പ്രവർത്തകർകൂടി കസ്​റ്റഡിയിൽ

കാ​യം​കു​ളം: ക്ഷേ​ത്ര​വ​ള​പ്പി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് ആ​ർഎസ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​കൂ​ടി ക​സ്​​റ്റ​ഡി​യി​ൽ. വ​ള്ളി​കു​ന്നം സ്വ​ദേ​ശി​ക​ളാ​യ പ്ര​ണ​വ്, ആ​കാ​ശ്​ എ​ന്നി​വ​രാ​ണ് ക​സ്​​റ്റ​ഡി​യി​ലു​ള്ള​താ​യി സൂ​ച​ന. മു​ഖ്യ​പ്ര​തി​ വ​ള്ളി​കു​ന്നം പു​ത്ത​ൻ…

കോഴിക്കോട് ഞായറാഴ്ച നിയന്ത്രണം കടുപ്പിച്ചു; കടകൾ ഏഴ് മണിവരെ, അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുത്

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകൾ രാത്രി…