Thu. Dec 19th, 2024

Day: April 15, 2021

മുഖ്യമന്ത്രിക്ക് നാല് മുതൽ കൊവിഡ് ലക്ഷണം; എന്നിട്ടും റോഡ്ഷോ; പ്രോട്ടോക്കോൾ ലംഘിച്ചു?

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടതിന് പിന്നാലെ വിവാദം. ഈ മാസം നാല് മുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ…

ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; കണ്ണൂരിൽ യുവാവിന്‍റെ രണ്ട് കൈപ്പത്തിയും അറ്റു

കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്‍റെ കൈപ്പത്തികള്‍ അറ്റു. കതിരൂർ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തികളുമാണ് സ്ഫോടനത്തില്‍ അറ്റുപോയത്.  ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കതിരൂര്‍…

കെ ടി ജലീലിന് എതിരെ നടന്നത് ഏകപക്ഷീയമായ അന്വേഷണം; ലോകായുക്തയ്ക്ക് എതിരെ ഐഎന്‍എല്‍

തിരുവനന്തപുരം: കെ ടി ജലീലിൻ്റെ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് ഐഎന്‍എല്‍ നേതാവ് എന്‍ കെ അബ്ദുള്‍ അസീസ്. ലോകായുക്തയുടെ നിലപാട് ഏകപക്ഷീയമാണ്. ജസ്റ്റിസ്…

കൊവിഡ് തീവ്രവ്യാപനം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി, സംസ്ഥാനത്ത് ‘മാസ് കൊവിഡ് പരിശോധന’

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ഇന്ന് 11 മണിക്ക് ഓണ്‍ലൈനായി യോഗം ചേരും. ജില്ലാ കളക്ടർമാർ, ഉന്നത പോലീസ്…