Sat. Jan 18th, 2025

Day: April 9, 2021

സൈബര്‍ ആക്രമണങ്ങള്‍ ഏറ്റില്ല; പുതിയ ഡാന്‍സ് പെര്‍ഫോമന്‍സുമായി ജാനകിയും നവീനും

കൊച്ചി: ആളൊഴിഞ്ഞ ആശുപത്രി വരാന്തയിലെ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായവരാണ് തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറും നവീന്‍ കെ റസാഖും. വൈറലായ…

രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവച്ചതെന്തിന്? കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഹൈക്കോടതിയിൽ മറുപടി പറയണം

കൊച്ചി: രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റി വെച്ച നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമസഭ സെക്രട്ടറിയും, സിപിഎം നേതാവ് എസ് ശർമയുമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ…

കേരളത്തില്‍ യോഗി ഇറക്കിയത് ‘ലൗ ജിഹാദ്’; ബംഗാളില്‍ ‘ആന്റി-റോമിയോ സ്‌ക്വാഡ്’

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ജയിച്ച് അധികാരത്തില്‍ വന്നാല്‍ സ്ത്രീസുരക്ഷയ്ക്കായി ‘ആന്റി-റോമിയോ സ്‌ക്വാഡ്’ രൂപീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. കേരളത്തില്‍ ‘ലൗ ജിഹാദ്’…

സ്​റ്റീൽ ബോംബുകളും മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽനിന്ന്​ വെട്ടിമാറ്റിയ തലഭാഗവും കണ്ടെത്തി

കൂത്തുപറമ്പ് (കണ്ണൂർ): മമ്പറത്ത് പൊലീസ് നടത്തിയ റെയ്ഡിൽ സ്​റ്റീൽ ബോംബും പ്ലാസ്​റ്റിക് ബോട്ടിൽ ബോംബും വെടിമരുന്നും കണ്ടെത്തി. മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽനിന്ന്​ വെട്ടിമാറ്റിയ തലഭാഗവും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. രഹസ്യവിവരത്തെ…

വിരട്ടാൻ നോക്കേണ്ട, തിരഞ്ഞെടുപ്പ് കമ്മീഷനോട് മമത; ബംഗാളിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ നാലാംഘട്ട വോട്ടെടുപ്പ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ ഇന്ന് നിശ്ശബ്ദ പ്രചാരണത്തിലാണ് മുന്നണികൾ. അഞ്ചു ജില്ലകളിലെ നാൽപ്പത്തിനാലു സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ്. ഹൂഗ്ളി,…

മൻസൂർ വധം ആസൂത്രിതം; അക്രമിസംഘത്തിൽ 25 പേർ

പാനൂർ (കണ്ണൂർ): യൂത്ത് ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ മൻസൂറിന്റേത് (21) ആസൂത്രിത രാഷ്ടീയ കൊലപാതകമെന്നു പൊലീസ്. അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ കെ ഷിനോദിന്റെ റിമാൻഡ് റിപ്പോർട്ടിലാണ്…

കൊവിഡ്: മുഖ്യമന്ത്രിക്കും ഉമ്മൻചാണ്ടിക്കും ആരോഗ്യപ്രശ്നങ്ങളില്ല; കേരളത്തിൽ ദിവസേന 10000 കേസുകള്‍ക്ക് സാധ്യത

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വ്യാഴ്ഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ…