Sat. Jan 18th, 2025

Day: April 9, 2021

നവീനും ജാനകിക്കും പിന്തുണയുമായി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വൈറല്‍ ഡാന്‍സേഴ്‌സായ നവീനും ജാനകിക്കും പിന്തുണയുമായി രാഹുല്‍ ഈശ്വര്‍. ഗോഡ്‌സെമാര്‍ക്ക് മഹാത്മാ ഗാന്ധിയെപ്പോലും ഇഷ്ടപ്പെട്ടില്ല പിന്നെയാണോ നിങ്ങളെ എന്നായിരുന്നു രാഹുല്‍ ഈശ്വര്‍…

ആവശ്യമുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് രോഗം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായി രാഹുല്‍ പറഞ്ഞു. ‘ആവശ്യമുള്ളവര്‍ക്കെല്ലാം…

രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത് നിയമോപദേശ പ്രകാരമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിക്കാനുള്ള കാരണം വിശദീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമ മന്ത്രാലയത്തിന്‍റെ നിയമോപദേശ പ്രകാരമാണ് തീരുമാനമെടുത്തതെന്ന് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.…

പാനൂർ കൊലപാതകം: യുഎപിഎ ചുമത്തണം, കെ സുധാകരൻ

കണ്ണൂർ: പാനൂർ കൊലപാതക കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കണ്ണൂർ എംപി കെ സുധാകരൻ. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നതിന്റെ ആദ്യ സൂചനയാണ് യുഎപിഎ ചുമത്താത്തത്. പൊലീസിൽ…

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: നിര്‍ബ ന്ധിത മതപരിവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹരജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് ആർ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏത് മതം…

‘റിപ്പോര്‍ട്ടറെ ഊന്നുവടിയെടുത്ത് അടിക്കാന്‍ ശ്രമിച്ചു’; കമല്‍ഹാസനെതിരെ പരാതിയുമായി കോയമ്പത്തൂര്‍ പ്രസ് ക്ലബ്

കോയമ്പത്തൂര്‍: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെതിരെ പരാതിയുമായി കോയമ്പത്തൂര്‍ പ്രസ് ക്ലബ്. മാധ്യമപ്രവര്‍ത്തകനെ തന്റെ ഊന്നുവടിയെടുത്ത് അടിക്കാന്‍ ശ്രമിച്ചെന്നാണ് കമല്‍ഹാസനെതിരായ ആരോപണം. വോട്ടെടുപ്പ് ദിനത്തിലായിരുന്നു…

മന്ത്രി പി തിലോത്തമൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സിപിഐ പുറത്താക്കി

ചേർത്തല: മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി. നിയമസഭ തിരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചേർത്തല കരുവ ലോക്കൽ കമ്മിറ്റി മുൻ…

ബാലുശ്ശേരി സംഘര്‍ഷത്തിൽ പ്രതികരിച്ച് ധര്‍മ്മജന്‍

കോഴിക്കോട്: ബാലുശ്ശേരിയിലെ കോണ്‍ഗ്രസ്-സിപിഐഎം സംഘര്‍ഷത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. തനിക്ക് പേടിയും സങ്കടവുമാണ് തോന്നുന്നതെന്നും തങ്ങളുടെ പ്രവര്‍ത്തകരൊക്കെ ക്രൂരമര്‍ദ്ദനത്തിനാണ് ഇരയായതെന്നും ധര്‍മ്മജന്‍ പറഞ്ഞു. ‘നമ്മുടെ…

പാലക്കാട് കോൺഗ്രസ് – ബിജെപി വോട്ട് കച്ചവടം ആരോപിച്ച് എ കെ ബാലൻ

പാലക്കാട്: പാലക്കാടും ബിജെപി – കോൺഗ്രസ് വോട്ടുകച്ചവടം ആരോപിച്ച് മന്ത്രി എ കെ ബാലൻ. ഹരിപ്പാടും പുതുപ്പള്ളിയും ജയിക്കാൻ ബിജെപിയെ പാലക്കാടും മലമ്പുഴയിലും സഹായിച്ചെന്നാണ് ആരോപണം. പണം…

തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ തടയാൻ നിയമം കൊണ്ടുവരുമെന്ന് ജോ ബൈഡൻ

അമേരിക്ക: രാജ്യത്ത് ഗൺ വയലൻസിനെതിരെ നിയമം കൊണ്ടുവരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ ഒരു മഹാമാരിയാണെന്ന് ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ…