Thu. Dec 19th, 2024

Day: April 8, 2021

അടൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം, യുഡിഎഫ് സ്ഥാനാർത്ഥിയും സ്ഥലത്ത്

പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എം ജി കണ്ണന്റെ നേത്യത്വത്തിൽ അടൂർ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം അടൂരിലെ യൂത്ത്…

ഞെട്ടലോടെയാണ് അറിഞ്ഞത്; കെ ആർ മീരയുടെ നെറ്റ് ഓഫർ തീർന്നു – പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ ​കൊല്ലപ്പെട്ട സംഭവത്തിൽ സാംസ്​കാരിക നായകർ പുലർത്തുന്ന മൗനത്തിനെതിരെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.…

വിലാപയാത്രക്കിടെ കണ്ണൂരിൽ അക്രമം: പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു

കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു. മുസ്ലിം ലീഗ് പ്രവർത്തകരാണ് ഓഫീസ് ആക്രമിച്ചത്. പെരിങ്ങത്തൂർ…

പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ സന്ദേശം. സമ്മർദ്ദങ്ങളെ മാറ്റി…

കണ്ണൂരിൽ ഇന്ന്‌ സമാധാനയോഗം വിളിച്ച് ജില്ലാ കളക്ടർ

കണ്ണൂർ: കണ്ണൂരിൽ ഇന്ന്‌ സമാധാനയോഗം. രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ കളക്ടറേറ്റിൽ സമാധാനയോഗം ചേരും. ജില്ലാ കലക്ടറാണ് യോഗം വിളിച്ചത്. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ…