Sun. Jan 19th, 2025

Day: April 8, 2021

പാനൂരിൽ അക്രമം നടന്ന സ്ഥലത്ത് സന്ദർശനം നടത്തി ജയരാജന്മാർ

കണ്ണൂര്‍: പാനൂർ പെരിങ്ങത്തൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന പാർട്ടി ഓഫിസും വീടുകളും മറ്റും സന്ദർശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും മുൻ…

മോയിന്‍ അലിയെക്കുറിച്ചുള്ള തസ്‌ലീമ നസ്‌റിൻ്റെ ട്വീറ്റ് വിവാദമാകുന്നു

മുംബൈ: ഇംഗ്ലിഷ് ക്രിക്കറ്റ് താരം മോയിന്‍ അലിയെക്കുറിച്ചുള്ള എഴുത്തുകാരി തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ് വിവാദമാകുന്നു. ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ മോയിന്‍ അലി സിറിയയില്‍ പോയി ഐഎസില്‍ ചേരുമായിരുന്നു എന്നാണ്…

സൗരവ് ഗാംഗുലി ബിജെപിയിൽ ചേരില്ലെന്ന് അശോക് ഭട്ടാചാര്യ

കൊൽക്കത്ത: ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ബിജെപിയിൽ ചേരില്ലെന്ന് സുഹൃത്തും സിപിഐഎം നേതാവുമായ അശോക് ഭട്ടാചാര്യ. രാഷ്ട്രീയത്തിലേക്കില്ലെന്ന് ഗാംഗുലി തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്ന് അശോക് ഭട്ടാചാര്യ പറഞ്ഞു. ഗാംഗുലി…

ഡോളർ കടത്തുകേസ്; സ്പീക്കർ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല

കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ചോദ്യം ചെയ്യലിനായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ എത്തില്ലെന്നാണ് ശ്രീരാമകൃഷ്ണൻ അറിയിച്ചിരിക്കുന്നത്. രാവിലെ 11…

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: രാജ്യമാകെ കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തിലേക്ക് കടന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് കര്‍ശന…

വടകരയിൽ ജയം ഉറപ്പ്; സീറ്റ് നിഷേധിച്ചതിൽ പരാതിയില്ല: സികെ നാണു

വടകര: വടകരയില്‍ കെകെ രമയുടെ സ്ഥാനാര്‍ത്ഥിത്വം ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ഇടതുമുന്നണി ജയിക്കുമെന്ന് സിറ്റിങ് എംഎല്‍എ സികെ നാണു. തനിക്ക് സീറ്റ് നിഷേധിച്ചതില്‍ പരാതിയില്ലെന്നും രാഷ്ട്രിയത്തില്‍ അത്തരം…

പാനൂരിലെ അക്രമ സംഭവം; മുസ്ലിം ലീഗ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ

പാനൂർ: പാനൂർ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. വിലാപയാത്രയിൽ പങ്കെടുത്ത പത്ത് ലീഗ് പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത്…

വെളിപ്പെടുത്തലുമായി എസ്ഡിപിഐ; രണ്ടിടത്ത് ഇരുമുന്നണികളും സഹായം തേടി

തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫിനും തിരുവനന്തപുരത്ത് യുഡിഎഫിനും വോട്ടുചെയ്തുവെന്ന് വെളിപ്പെടുത്തലുമായി എസ്ഡിപി‌ഐ ബിജെപിയുടെ സാധ്യത തടയാനാണ് രണ്ടുമണ്ഡലങ്ങളില്‍ ഇരുമുന്നണികളെയും സഹായിച്ചതെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള…

കണ്ണൂരിലെ കൊലപാതകം; അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിൻ്റെ സഹോദരനെയെന്ന് കസ്റ്റഡിയിലുള്ള പ്രതി

കണ്ണൂർ: കണ്ണൂർ പാനൂരിൽ ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിൻറെ സഹോദരൻ മുഹ്‌സിനെയെന്ന് കസ്റ്റഡിയിലുളള പ്രതിയുടെ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും…

റാഫേലില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് സീതാറാം യെച്ചൂരി; നിങ്ങളെ രക്ഷിക്കാന്‍ ഒരു വാക്‌സിന്‍ കൊണ്ടും സാധ്യമാകില്ല

ന്യൂദല്‍ഹി: റാഫേലില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ചവരെ രക്ഷിക്കാന്‍ ഒരു വാക്‌സിന്‍ കൊണ്ടും സാധിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു. ട്വിറ്ററിലായിരുന്നു…