Sat. Jan 18th, 2025

Day: April 7, 2021

ദാവൂദിന്‍റെ ഡി കമ്പനി പോലെ വെട്ടാനും കൊല്ലാനും പിണറായിയുടെ പി കമ്പനി -കെ എം ഷാജി

കണ്ണൂർ: മുംബൈയിൽ ദാവൂദ്​ ഇബ്രാഹിമിന്‍റെ ഡി കമ്പനി പോലെ കേരളത്തിൽ വെട്ടാനും കൊല്ലാനും പിണറായി വിജയന്‍റെ പി കമ്പനിയാണ്​ നിലവിലുള്ളതെന്ന്​ ​കെ എം ഷാജി. പാനൂരിൽ ലീഗ്​…

ഈ ഭീകരത മാപ്പര്‍ഹിക്കാത്തത്; മുനവ്വര്‍ അലി തങ്ങള്‍

മലപ്പുറം: വോട്ടെടുപ്പിന് തൊട്ടു പിന്നാലെ കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ ഭീകരത മാപ്പര്‍ഹിക്കാത്തതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ്…

കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി പിൻവലിച്ച കാരണം അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം രേഖാമൂലം അറിയിക്കണം. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന്…

ചെക്ക് കേസ്; ശരത് കുമാറിനും ഭാര്യക്കും ഒരു വർഷം തടവ് ശിക്ഷ

ചെന്നൈ: തമിഴ് നടന്‍ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷം തടവ് ശിക്ഷ. ചെക്ക് കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ശരത് കുമാറിന് പങ്കാളിത്തമുള്ള മാജിക്ക്…

‘നടന്നത് ആസൂത്രിത കൊലപാതകം’; മൻസൂറിന്‍റെ വീട്ടിലെത്തി മുല്ലപ്പള്ളി

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകൻ മൻസൂറിന്‍റെ വീട്ടിൽ എത്തി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നടന്നത് ആസൂത്രിത കൊലപാതകം ആണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. സിപിഎം…

സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവിന്‍റെ വേഗം കുറയും; മുന്നറിയിപ്പുമായി ആർബിഐ ഗവർണർ

ന്യൂഡൽഹി: കൊവിഡിന്‍റെ രണ്ടാം വ്യാപനവും പ്രാദേശികതലത്തെ ലോക്​ഡൗണുകളും ഡിമാന്‍റിനെ സ്വാധീനിക്കുമെന്ന്​ ആർബിഐ ഗവർണർ ശക്​തികാന്ത ദാസ്​. സമ്പദ്​വ്യവസ്ഥ സാധാരണനിലയിലേക്ക്​ എത്തുന്നതിന്‍റെ തോത്​ ഇതുമൂലം കുറയുമെന്നും ശക്​തികാന്ത ദാസ്​…

മകൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി പി ജയരാജന്‍

കണ്ണൂര്‍: പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്കില്‍ മകന്‍ ജയിന്‍ രാജ് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. മകന്‍…

കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കിൽ പരാമർശം; അസം എഴുത്തുകാരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ഗുവാഹത്തി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അസം എഴുത്തുകാരിയെ അറസ്റ്റ് ചെയ്ത് ഗുവാഹത്തി പൊലീസ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് എഴുത്തുകാരി ശിഖ…

ലാവലിൻ കേസ്: പിണറായി വിജയനെതിരായ കൂടുതൽ തെളിവുകൾ ഇഡിക്ക് കൈമാറുമെന്ന് ടി പി നന്ദകുമാർ

തിരുവനന്തപുരം: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൂടുതൽ തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇന്ന് കൈമാറുമെന്ന് പരാതിക്കാരനായ ടി പി നന്ദകുമാര്‍. ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട്…

‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’; പി ജയരാജൻ്റെ മകൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

കണ്ണൂർ: സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ്റെ മകൻ ജയിൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. രണ്ട് മണിക്കൂറ് മുൻപ്‌ പോസ്റ്റ് ചെയ്ത ‘ഇരന്ന് വാങ്ങുന്നത്…