Wed. Dec 18th, 2024

Day: April 3, 2021

ഫേസ്ബുക്ക് ലൈവിൽ വിങ്ങിപ്പൊട്ടി തവനൂർ മണ്ഡലം യുഡിഎഫ്​ സ്ഥാനാര്‍ത്ഥി ഫിറോസ്​ കുന്നംപറമ്പിൽ

കുറ്റിപ്പുറം: വ്യക്​തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഫേസ്​ബുക്​ ​​ലൈവിൽ പൊട്ടിക്കരഞ്ഞ്​​ തവനൂർ മണ്ഡലം യുഡിഎഫ്​ സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവർത്തകനുമായ ഫിറോസ്​ കുന്നംപറമ്പിൽ. തന്‍റെ പേരിലുള്ള ശബ്ദരേഖ പ്രചരിപ്പിക്കുന്നവര്‍…

ഐഎസ്ആർഒ ചാരക്കേസ്; സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് നൽകി

ന്യൂഡൽഹി:   ഐഎസ്ആർഒ ചാരക്കേസ് സംബന്ധിച്ച ഗൂഡാലോചയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച റിട്ട ജസ്റ്റിസ് ഡി കെ ജയിൻ സമിതി റിപ്പോർട്ട് സമര്‍പ്പിച്ചു. നമ്പി നാരായണനെതിരെയുള്ള…

നായാട്ടിലെ ആദ്യഗാനം ‘അപ്പലാളെ’ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നായാട്ടിലെ ‘അപ്പലാളെ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി. പ്രശസ്ത ഗാനരചയിതാവ് അൻവർ അലി എഴുതിയ…

നെറ്റ്ഫ്ളിക്സിലും ‘കരിക്കി’ന്‍റെ മാസ് എന്‍ട്രി; മണിക്കൂറുകള്‍ക്കകം മില്യണ്‍ അടിച്ച് ‘റിപ്പര്‍’

നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്‍ത ‘കരിക്കി’ന്‍റെ പുതിയ മിനി സിരീസ് ആയ ‘റിപ്പറി’ന്‍റെ പൈലറ്റ് എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. നെറ്റ്ഫ്ളിക്സുമായുള്ള കരിക്കിന്‍റെ ആദ്യ…

പി സി ജോർജിനെ പുറത്താക്കി കേരള ജനപക്ഷം

ആലപ്പുഴ:   കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പിസി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വർക്കിങ് ചെയർമാൻ എസ് ഭാസ്കരപിള്ള. തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്നും…

പി സി വിഷ്ണുനാഥിന് ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാനറിയില്ലെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം:   പി സി വിഷ്ണുനാഥിന് ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാനറിയില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പിസി വിഷ്ണുനാഥ് സാമൂഹിക മാധ്യമങ്ങളിലിടപെടുന്നുണ്ട്, പക്ഷേ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാൻ അറിയില്ലെന്ന്…

മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ട് നൽകണമെന്ന് വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശ്ശേരി:   മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ട് നല്‍കണമെന്ന് വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത. രാജ്യത്തിന്‍റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ്…

സിദ്ദീഖ് കാപ്പനടക്കം നാല് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് യു പി പോലീസ്

ലഖ്‌നൗ:   മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഉത്തര്‍പ്രദേശ് പോലീസ്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് കാപ്പന്‍ ഹാഥ്റസ്സിലേക്കെത്തിയതെന്നാണ് പോലീസ് വാദം. കാപ്പന്‍…

‘സഭയെ അവഹേളിച്ചു’; കസ്റ്റംസ്സിന് നിയമസഭയുടെ നോട്ടീസ്, മറുപടിക്ക് സമയം വേണമെന്ന് കസ്റ്റംസ്

തിരുവനന്തപുരം:   കസ്റ്റംസ്സിന് നിയമസഭ എത്തിക്സ് ആന്റ് പ്രിവിലിജ് കമ്മിറ്റിയുടെ നോട്ടീസ്. ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ കസ്റ്റംസ് നിയമസഭയ്ക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് നോട്ടീസിൽ പറയുന്നത്. മറുപടി മാധ്യമങ്ങൾക്ക്…

ഡിഎംകെയ്ക്ക് ലഭിച്ച ചെലവില്ലാത്ത പബ്ലിസിറ്റിയായിരുന്നു അത്’; സ്റ്റാലിന്റെ മകളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഉദയനിധി സ്റ്റാലിന്‍

ചെന്നൈ:   ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പ്രതികരിച്ച് ഡിഎംകെ നേതാവും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍.…