Wed. Jan 22nd, 2025

ഇന്നത്തെ പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍

1)ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

2)കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഒമാനില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

3)റമദാനിൽ ഉംറ നിർവഹിക്കാൻ കൊവിഡ് വാക്സിനേഷൻ നിർബന്ധമില്ല

4)സൗദിയിൽ ഭക്ഷ്യ മേഖലയിലെ മുഴുവൻ തൊഴിലാളികളും കൊവിഡ് വാക്‌സിനെടുക്കണം

5)ഗാ​ർ​ഹി​ക സു​ര​ക്ഷ നി​യ​മം ശ​ക്ത​മാ​ക്കി സൗ​ദി

6) ഇന്ത്യ-ബഹ്​റൈൻ ഉന്നതതല ജോയൻറ്​ കമ്മീഷൻ യോഗം ഏപ്രിൽ ഏഴിന്

7)പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി

8)ഒമാന്‍ സ്വദേശിയെ കണ്ടെത്താന്‍ സഹായം തേടി പൊലീസ്

9)സൗദി അറേബ്യയിൽ തുറമുഖങ്ങളിലെ ജോലികളിലും സ്വദേശിവത്‍കരണം

10)ദുബൈ എക്സ്പോ; സുസ്ഥിര വികസനം ആശയമാക്കി മലേഷ്യയുടെ ‘റെയിന്‍ഫോറസ്റ്റ് കനോപി’ പവലിയന്‍

https://www.youtube.com/watch?v=-MsytjFWZHU

 

By Binsha Das

Digital Journalist at Woke Malayalam