Mon. Dec 23rd, 2024

ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍

1) ചെന്നിത്തല പുറത്തുവിട്ട പട്ടികയില്‍ ഇരട്ടസഹോദരങ്ങളുടെ വോട്ടും കള്ളവോട്ട്

2)മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് പിണറായി വിജയൻ

3)ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി
4)പ്രധാനമന്ത്രിയുടെ വിജയ് റാലിക്ക് പത്തനംതിട്ട ഒരുങ്ങുന്നു
5) കൊച്ചി യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കൊവിഡ്
6)നഗരസഭയിലെ കൈയ്യാങ്കളി വ്യക്തിപരം, പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ടെന്ന് ജോസ് കെ മാണി
7)’കുലംകുത്തിയെ തിരിച്ചറിയണം’ ; ജോസ് കെ മാണിക്കെതിരെ പാലായില്‍ പോസ്റ്റര്‍

8)ലൗ ജിഹാദ് ആരോപണം ഉയ‍ര്‍ത്തി കേരളത്തില്‍ യോഗിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

9) കോഴിക്കോട് കളക്ടറുടെ കാറിന് നേരെ കല്ലേറ്, ഒരാൾ കസ്റ്റഡിയിൽ

10)2001 ല്‍ കോലീബി സഖ്യത്തിനായി കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും ബിജെപിയെ സമീപിച്ചുവെന്ന് സി കെ പദ്മനാഭന്‍
11)സിപിഎം മനപൂർവം വ്യാജ വോട്ടർമാരെ തിരുകി കയറ്റിയെന്ന്​ ചെന്നിത്തല
12)അന്വേഷണ ഏജൻസികളെ കൊണ്ട് കേന്ദ്രസർക്കാർ നോവൽ എഴുതിക്കുന്നുവെന്ന് എസ്ആര്‍പി
.13)വാളയാർ കേസ് സിബിഐ ഏറ്റെടുത്തു; പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു
14) ഇടതു സർക്കാർ അധികാരമേൽക്കുമ്പോൾ കാലി ഖജനാവ്​; ഇപ്പോൾ 5000 കോടിയുടെ ട്രഷറി മിച്ചമെന്ന്​ ധനമന്ത്രി
15)കേരള ജനത വിവേകമുള്ളവർ; പരസ്യം കൊണ്ട് അഴിമതി മറയ്ക്കാനാവില്ലെന്ന് സച്ചിന്‍ പൈലറ്റ്
 16)രാജ്യത്ത് 24 മണിക്കൂറിനിടെ 459 മരണം; ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവുംഉയർന്ന കണക്ക്

17)ദാദാ സാഹേബ് ഫാൽകേ പുരസ്കാരം രജനികാന്തിന്

18)രജനികാന്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

19)കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഉദയനിധി സ്റ്റാലിൻ

20)ചെറുകിട നിക്ഷേപകര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി, പ്രതിഷേധം കനത്തപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു

https://www.youtube.com/watch?v=n1-AQ0G6Aik

By Binsha Das

Digital Journalist at Woke Malayalam