എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് മോദി കേരളത്തില്‍

കേരളം ഫിക്സഡ് ഡെപ്പോസിറ്റായി എൽഡിഎഫും യുഡിഎഫും കണക്കാക്കുന്ന രാഷ്ട്രീയ അവസ്ഥയ്ക്ക് ഇക്കുറി മാറ്റം വരുമെന്ന് നരേന്ദ്ര മോദി പാലക്കാട് പറഞ്ഞു.യൂദാസ് യേശുവിനെ ഒറ്റുകൊടുത്ത പോലെയാണ് സ്വർണക്കടത്തിൽ കേരളത്തെ എൽഡിഎഫ് ഒറ്റുകൊടുത്തത്. യുഡിഎഫുകാർ സൂര്യരശ്മികളെ പോലും വിറ്റു കാശാക്കിയെന്നും മോദി തുറന്നടിച്ചു.

0
85
Reading Time: < 1 minute

ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക് 

1)എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് മോദി കേരളത്തില്‍

2)രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശം; മാപ്പ് പറഞ്ഞ് ജോയ്സ് ജോ‍ർജ്

3)ഇരട്ടവോട്ട് തടയാൻ നാലിന നിര്‍ദ്ദേശങ്ങളുമായി ചെന്നിത്തല ഹൈക്കോടതിയിൽ

4)മഞ്ചേശ്വരത്ത് സുരേന്ദ്രനെ ജയിപ്പിക്കാൻ സിപിഎം വോട്ട് കച്ചവടമെന്ന് വി ഡി സതീശൻ

5) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫുകാര്‍ വാഹനം തടഞ്ഞ് ആക്രമിച്ചു

6) സുരേഷ് ഗോപിക്കെതിരെ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി

7)ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒയുടെ റിപ്പോര്‍ട്ട്;എം ജി എസിന് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല

8)കാഞ്ഞിരപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചരണത്തിനിടെ വീണു പരുക്കേറ്റു

9) കോലീബി ആരോപണം തുരുമ്പിച്ചതെന്ന് പികെ കുഞ്ഞാലികുട്ടി

10)കോണ്‍ഗ്രസ് വിടാനുള്ള കാരണം വ്യക്തമാക്കി പി എം സുരേഷ് ബാബു

11) പി കെ ജയലക്ഷ്മിയുടെ പ്രചാരണ വാഹനം തടഞ്ഞു; ഡ്രൈവറെ മർദ്ദിച്ചുവെന്ന് പരാതി

12)ഇഡിക്കെതിരായി കേസെടുത്തത് സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയിൽ അല്ലെന്ന് ക്രെെംബ്രാഞ്ച്

13)പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളെ ഇന്നുമുതൽ ജയിലിൽ ചോദ്യം ചെയ്യും

14)മെഡിസെപ് പദ്ധതിക്ക് ഹൈക്കോടതിയുടെ അനുമതി

15)കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വേഗത്തില്‍

16)തമിഴ്​നാട്ടിൽ സിഎഎ നടപ്പാക്കില്ലെന്ന് എം കെ സ്റ്റാലിൻ

17)തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരായ ഡിഎംകെ നേതാവിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം ശക്തം

18)പശ്ചിമബംഗാളിൽ രണ്ടാം ഘട്ട പ്രചാരണം ഇന്നവസാനിക്കും

19)ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യം; അസമിൽ ബിജെപി നേതാക്കൾക്കെതിരെ പരാതി

20)ഇന്ധന വില വീണ്ടും കുറച്ചു; ഒരാഴ്ചയ്ക്കിടെ വില കുറയുന്നത് മൂന്നാം തവണ

Advertisement