Thu. Apr 24th, 2025
തിരുവനന്തപുരം:

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരണമെന്ന് രാഹുൽ ഗാന്ധി. കൂടുതൽ സ്ത്രീകളെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വനിതാ മുഖ്യമന്ത്രിക്കായി കുറച്ച് കൂടെ സമയം വേണ്ടി വരുമെന്നും അത് പ്രായോഗികമാക്കാനുള്ള ശ്രമം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

By Divya