പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍  20 ലക്ഷം രൂപയോളം പിഴ

പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി അബുദാബി. നിശ്ചിത സ്ഥലത്ത് മാത്രമെ മാലിന്യം നിക്ഷേപിക്കാവൂ. അല്ലാത്തവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം(19.71 ലക്ഷം ഇന്ത്യന്‍ രൂപ) വരെയാണ് പിഴ ഈടാക്കുക. വാഹനത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞാല്‍ ഡ്രൈവര്‍ക്ക് 1,000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. പൊതുസ്ഥലത്ത് തുപ്പിയാല്‍ 1,000 ദിര്‍ഹമാണ് പിഴ

0
75
Reading Time: < 1 minute

ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍

1)20 ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ വാ​ക്​​സി​ൻ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ കുവൈത്ത്

2)സൗ​ദി അ​റേ​ബ്യ നി​ർ​മി​ച്ച ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ വി​ക്ഷേ​പ​ണം വിജയകരം

3)ലോക സന്തോഷ സൂചികയില്‍ ഗള്‍ഫ് മേഖലയില്‍ സൗദി അറേബ്യ ഒന്നാമത്

4)യമൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സൗദി അറേബ്യ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചു

5)ബഹ്റൈനിൽ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധ തുടരണമെന്ന് അധികൃതര്‍

 6)വിമാനത്താവളത്തില്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ പ്രവാസി പിടിയില്‍

7)ഈ വർഷം ഹജ്ജ് തീർത്ഥാടകർക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധം

8)പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍  20 ലക്ഷം രൂപയോളം പിഴ

9)സി​റി​യ​ന്‍ പ്ര​തി​സ​ന്ധി: പ​രി​ഹാ​ര​ശ്ര​മ​ങ്ങ​ൾ ഖ​ത്ത​ർ തു​ട​രും

10)ഈ വര്‍ഷം ഒരു ലക്ഷം തൊഴിലവസരങ്ങള്‍; ക്യാമ്പയിന്‍ ആരംഭിച്ച് സൗദി ടൂറിസം വകുപ്പ്

 

Advertisement