ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1)കെസി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു
2)തിരഞ്ഞെടുപ്പ് സർവ്വേകൾ അഭിപ്രായങ്ങൾ മാത്രം, പ്രവർത്തനത്തിൽ അലംഭാവം അരുതെന്ന് മുഖ്യമന്ത്രി
3)സര്‍വേകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അമിത ആത്മവിശ്വാസം ഉണ്ടാക്കുമോ എന്നതില്‍ ആശങ്ക
4)എലത്തൂരിൽ സുൽഫിക്കർ മയൂരി തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് എം എം ഹസൻ
5) കൊണ്ടോട്ടിയില്‍ സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു
6) ശബരിമലയിൽ മുഖ്യമന്ത്രി നയം വ്യക്തമാക്കണെമെന്ന് മുരളീധരൻ
7) കോൺഗ്രസിനും ബിജെപിക്കും വിഷയ ദാരിദ്ര്യം, ശബരിമല ചർച്ചയാക്കാൻ ഇല്ലെന്ന് എ വിജയരാഘവൻ
8)തിരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി
9)കെ കെ ശെെലജക്കെതിരെ ആരോപണവുമായി യുഡിഎഫ്
.10)ഇബ്രാഹിം കുഞ്ഞിന്റെ വോട്ടുമറിക്കല്‍ ആരോപണത്തെ പിന്തുണച്ച് ഹൈബി ഈഡന്‍
11)മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർത്ഥി കെ സുന്ദര പത്രിക പിൻവലിച്ചു
12)വികസനം, സാന്നിധ്യം, കരുതല്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പ്രചാരണമെന്ന് ശബരിനാഥ്
13)’ബാലശങ്കറിന്‍റെ വാദം തെറ്റെന്ന് പറയുന്നവർക്ക് അത് തെളിയിക്കാനുള്ള ബാധ്യതയുണ്ട്’
14)കമല്‍ഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതമി
15)ഉദയനിധി സ്റ്റാലിന്റെ ചെപ്പോക്കിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എഐഎഡിഎംകെ
16)വന്ദേഭാരത് മിഷനിലൂടെ 67 ലക്ഷം പേരെ തിരികെയെത്തിച്ചെന്ന് വ്യോമയാന മന്ത്രി
17)ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍, സൈന്യം രണ്ട് ഭീകരരെ വധിച്ചു
18)ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്
19)‘വണ്‍’ മാര്‍ച്ച് 26 മുതല്‍ പ്രേക്ഷകരിലേക്ക്
20)ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
https://www.youtube.com/watch?v=4fXEra_XU-w