Mon. Dec 23rd, 2024
UAE introduces virtual work visa, multiple entry tourist visas for all nationalities

ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍

1)ലോകത്തെവിടെയുമുള്ള ജോലി ഇനി യുഎഇയില്‍ ഇരുന്ന് ചെയ്യാം

2)ഒമാനില്‍ ഈ വര്‍ഷം അവസാനത്തോടെ 70 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം

3)16ന്​ ​മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം

4)സുപ്രീം കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ഒമ്പത് റെസ്റ്റോറന്‍റുകള്‍ക്കെതിരെ നടപടി

5)സ്ത്രീ മുന്നേറ്റത്തില്‍ പുതിയ ചരിത്രം കുറിച്ച് ദുബൈ

6)10 വ​ർ​ഷ​ത്തി​നു​ശേ​ഷം പാകിസ്താൻ പൗരൻമാർക്ക് തൊ​ഴി​ൽ​ വി​സ​ അനുവദിച്ചു

7)യുഎഇയില്‍ പൊടിക്കാറ്റ്; മുന്നറിയിപ്പുമായി അധികൃതര്‍

8)മിനിമം വേതനം ഉറപ്പാക്കുന്ന നിയമം ഖത്തറില്‍ പ്രാബല്യത്തില്‍

9)ദു​ബൈ മെ​ട്രോ, ട്രാം ​പ്ര​വ​ർ​ത്ത​ന ചു​മ​ത​ല പു​തി​യ കമ്പനിക്ക്

10) സം​സ്​​കാ​ര​വും പൈ​തൃ​ക​വും തൊ​ട്ട​റി​യാന്‍ അ​ല്‍ വ​ക്റ​യി​ൽ ‘നോ​മാ​സ് സെന്‍റര്‍

 

 

By Binsha Das

Digital Journalist at Woke Malayalam