ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1)പത്രിക തള്ളിയ ബിജെപി സ്ഥാനാർത്ഥികളുടെ ഹര്‍ജി ഹൈക്കോടതയിൽ
2) അഭിപ്രായ സര്‍വെകൾക്കെതിരെ രമേശ് ചെന്നിത്തല
3)2016 ലെ നേമത്തെ തോൽവിക്ക് കാരണം യുഡിഎഫ് വോട്ടുകച്ചവടമെന്ന് വി സുരേന്ദ്രൻപിള്ള
4)തലശ്ശേരിയിൽ വോട്ട് കച്ചവടം ആരോപിച്ച് എൽഡിഎഫും യുഡിഎഫും
5)സിപിഎം-ബിജെപി ഡീലുണ്ടെന്ന് സിനിമയിലെ ഇടതുപക്ഷ സുഹൃത്തുക്കൾ പറഞ്ഞെന്ന് ജഗദീഷ്
6)നാമനിർദ്ദേശ പത്രിക തള്ളിയ സംഭവം; വരണാധികാരി മുൻവിധിയോടെ തീരുമാനമെടുത്തെന്ന് അഡ്വ നിവേദിത
7)എലത്തൂരിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചത് കൂടിയാലോചിക്കാതെയെന്ന് എംകെ രാഘവന്‍
8)എലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ മാറ്റിയേക്കും
9) ശബരിമല പ്രശ്നത്തിൽ പ്രതികരിക്കാൻ ഇല്ലെന്ന് കടകംപള്ളി
10)തലശ്ശേരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നിൽ കോലീബി സഖ്യമെന്ന് സംശയം
11)പോസ്റ്ററുകളും ബാനറുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവ്
12)ഗുരുവായൂരിലെ കോലീബി ആരോപണം ശുദ്ധ അസംബന്ധമെന്ന് കെ എൻ എ ഖാദർ
13)ശോഭയ്ക്ക് വേണ്ടി മുരളീധരൻ കഴക്കൂട്ടത്ത് പ്രചാരണത്തിനെത്തി
14)ജോസഫിന് ‘ട്രാക്ടർ ഓടിക്കുന്ന കര്‍ഷകൻ’
15)യുപിഎയെ നയിക്കേണ്ടത് ശരദ് പവാറെന്ന് ശിവസേന
16)കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ലത്തീന്‍ സഭയുടെ ഇടയലേഖനം
17)മലയാളികള്‍ക്ക് തന്നോട് പ്രത്യേക സ്‌നേഹമുണ്ടെന്ന് കമലഹാസന്‍
18)ബംഗാളിൽ ബിജെപി പ്രകടനപത്രിക ഇന്ന്
19)ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടത് 100 കോടി; മുന്‍ പോലീസ് കമ്മീഷണറുടെ കത്ത് പുറത്ത്
20)അല്ലു അർജുന്റെ വില്ലനാകാൻ ഫഹദ് ഫാസിൽ; ‘പുഷ്പ’യിലൂടെ തെലുങ്കില്‍
https://www.youtube.com/watch?v=cqINtLrXFFY