Sun. Jan 5th, 2025
UAE- Kerala air fare hiked again

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

2 യുഎഇ–കേരള വിമാനനിരക്കിൽ ഇരട്ടി ‘അടി’

3 റമസാന് മുൻപ് 10 ലക്ഷം പേർക്ക് വാക്സീൻ നൽകാൻ കുവൈത്ത്

4 വാരാന്ത്യത്തിൽ കാറ്റ് കനക്കും; കടൽ പ്രക്ഷുബ്ധമാകും

5 സഹകരണം ശക്തമാക്കാൻ ഇന്ത്യ– കുവൈത്ത് കമ്മിഷൻ വരുന്നു

6 ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ഈ വ​ർ​ഷം 2.5 ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നേടുമെന്ന് റിപ്പോർട്ട്

7 കുവൈത്തിൽ എഴുത്തുപരീക്ഷക്ക്​ അനുമതി തേടി ഇന്ത്യന്‍ സ്‌കൂളുകള്‍

8 പ്രവാസി കുടുംബാംഗങ്ങളുടെ വിരലടയാളം രജിസ്റ്റർ ചെയ്യണമെന്നാവർത്തിച്ച് സൗദി

9 ജിസിസി സ്ഥാനപതിമാർ യോഗം ചേർന്നു

10 ആഭ്യന്തര തീർഥാടകർക്ക് കൂടുതൽ ഇളവുകൾ

https://www.youtube.com/watch?v=LJADtOpu0M0

By Athira Sreekumar

Digital Journalist at Woke Malayalam