Mon. Dec 23rd, 2024
K_Sudhakaran

ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക്

1)ഒ രാജഗോപാലിൻ്റെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ കേൾക്കുന്നില്ലെന്ന് മുഖ്യമന്ത്രി

2)ടിപി ചന്ദ്രശേഖരന്‍റെ ശബ്ദം നിയമസഭയിലെത്തിക്കുമെന്ന് കെ കെ രമ

3)മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ സുധാകരന് മേല്‍ സമ്മര്‍ദം

4)അധികാരത്തിലെത്തിയാൽ കിഫ്ബി ഉടച്ച് വാർക്കുമെന്ന് വി ഡി സതീശൻ

5)സ്ഥാനാര്‍ത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ

6)പിണറായി ജയിക്കണമെന്ന്​ തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നെന്ന് രാഹുൽ ഈശ്വർ

7) പി സി തോമസുമായുള്ള ലയനം പി ജെ ജോസഫിന് ബിജെപിയിലേക്കുള്ള പാലമെന്ന് ജോസ് കെ മാണി

8)സിപിഎം – ബിജെപി ബന്ധം നേരത്തെ തന്നെയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

9)ബാലശങ്കറിന്റെ ആരോപണം ഗൗരവമായി അന്വേഷിക്കണമെന്ന് പി പി മുകുന്ദൻ

10)  സിപിഎം-ബിജെപി ധാരണയുണ്ടായിരുന്നെന്ന് ശരിവെച്ച് എം.ടി രമേശ്

11)ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ലെന്ന് കെ ടി ജലീൽ

12)വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

13)കഴിഞ്ഞ തവണ ബിജെപിക്ക് വോട്ടുചെയ്തവർ പോലും ഇത്തവണ തന്നോടൊപ്പമെന്ന് കെ ബാബു

14)രാഹുൽഗാന്ധി യെയും കോൺഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് പി സി ചാക്കോ

15)മുൻ മുഖ്യമന്ത്രി വി നാരായണസാമിക്ക്​ പുതുച്ചേരിയിൽ സീറ്റില്ല

16) പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളിൽ

17)ഗുജറാത്തില്‍ ബിജെപിക്ക് തടയിട്ട് എഐഎംഐഎം

18)വീല്‍ചെയറിലിരുന്ന് മമത തൃണമൂലിന്റെ പ്രകടനപത്രിക പുറത്തിറക്കി

19)ബിജെപിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കുമെതിരെ അഖിലേഷ് യാദവ്

20)ഗുസ്തി താരം റിതിക ഫോഗട്ട് മരിച്ച നിലയില്‍

https://www.youtube.com/watch?v=ZW13hG3Qc4I

By Binsha Das

Digital Journalist at Woke Malayalam