Mon. Dec 23rd, 2024

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1)കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ; പരിഗണിച്ചത് ജയസാധ്യതയെന്ന് ദേശീയ നേതൃത്വം

2)സംസ്ഥാനത്തൊട്ടാകെ കള്ളവോട്ട് ചേർത്തെന്ന ആരോപണവുമായി ചെന്നിത്തല

3)വോട്ടർപട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

4)കോൺഗ്രസിനേക്കാൾ ബിജെപിയെ എതിർക്കുന്നത് സിപിഎം

5)കഴക്കൂട്ടം മണ്ഡലത്തിൽ ശബരിമല ചർച്ചയാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി

6)ശബരിമല വിഷയത്തിലെ പാര്‍ട്ടി നിലപാട് ശരിയെന്ന് യെച്ചൂരി

7)കല്‍പറ്റ തിരിച്ചുപിടിക്കുമെന്ന് ടി സിദ്ദിഖ്

8)സംഘപരിവാര്‍ ഒഴികെ ആരുടേയും പിന്തുണ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

9) 15 മിനിറ്റിൽ ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മൻചാണ്ടി

10)ബിജെപിയുടെ പ്രവര്‍ത്തന ശെെലി മാറ്റണമെന്ന് ഒ രാജഗോപാല്‍

11)സിപിഎം ബന്ധത്തിൽ ബാലശങ്കറിനെ തള്ളി ഒ രാജഗോപാലും കുമ്മനവും

12) തപാൽ വോട്ടിന് അവസരമൊരുക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

13)നേമത്ത്​ മത്സരിക്കുന്നത്​ ഒന്നാം സ്​ഥാനത്തിന്​ വേണ്ടിയെന്ന് ​ കെ മുരളീധരൻ

14)ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​ന് ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഉജ്ജ്വല വരവേൽപ്

15)എൽഡിഎഫ് പ്രചാരണഗാനമിറങ്ങി; ‘ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് കേരളം’

 16)ധർമ്മടത്ത് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്കെന്ന് ജോയ് മാത്യു

17)ലതിക സുഭാഷിന്റെ പ്രതിഷേധം അതിരുവിട്ടതെന്ന് വി ഡി സതീശൻ

18) മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് ലതിക സുഭാഷ്

19)കൊല്‍ക്കത്തയിലെ പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമങ്ങളുമായി അമിത് ഷാ

20)സചിൻ വാസെ ഉപയോഗിച്ച വാഹനത്തിൽനിന്ന്​ നമ്പർ പ്ലേറ്റുകളും പണവും നോ​ട്ടെണ്ണൽ മെഷീനും കണ്ടെത്തി

https://www.youtube.com/watch?v=eu9PYri8xF8

 

By Binsha Das

Digital Journalist at Woke Malayalam