Mon. Dec 23rd, 2024
Walayar Girl's mother to contest against pinarayi vijayan in darmadam

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1)ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ

2)പി സി ചാക്കോ എൻസിപിയിലേക്ക്; ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കും

3)ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്തേക്ക്

4)തിരഞ്ഞെടുപ്പിൽ ഇ ശ്രീധരന് പരസ്യ പിന്തുണയുമായി പാലക്കാട് രൂപത

5)അഹമ്മദ് കബീർ പാണക്കാട്ടെത്തി; കളമശ്ശേരിയിൽ വിമതനില്ല

6)സ്ഥാനാർത്ഥി പട്ടികയിൽ പ്രത്യാശയില്ലെന്ന് കെ സുധാകരൻ

7)സുധാകരന്‍ സംസാരിക്കുന്നത് കാര്യങ്ങളറിയാതെയെന്ന് ചെന്നിത്തല

8)കേരളത്തിലേത് ഏറ്റവും മികച്ച സ്ഥാനാർത്ഥി പട്ടികയെന്ന് മുല്ലപ്പള്ളി

9)സുരേഷ് ഗോപി ആശുപത്രി വിട്ടു, തൃശൂരിലുള്ളത് വിജയസാധ്യതയല്ല മത്സര സാധ്യതയെന്ന് പ്രതികരണം

10)യുഡിഎഫ് തല്ലിപ്പൊളിക്കൂട്ടമെന്ന് പി ജയരാജൻ

11)പെരുമ്പറ കൊട്ടി കെ മുരളീധരനെ നേമത്ത് ഇറക്കുന്നത് ബിജെപിയെ സഹായിക്കാന്‍: കോടിയേരി

12) കുണ്ടറയിൽ പി സി വിഷ്ണുനാഥ്, വട്ടിയൂര്‍കാവിലേക്ക് ജ്യോതി വിജയകുമാറും വീണയും പരിഗണനയിൽ

13)ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയാകില്ലെന്ന് പ്രിന്‍സ് ലൂക്കോസ്

14)ഇരിക്കൂറിലെ പ്രതിസന്ധി രമ്യമായി പരിഹരിക്കുമെന്ന് സജീവ് ജോസഫ്

15)ജയസാധ്യതയില്ലാത്ത മണ്ഡലത്തിൽ നിന്ന്​ ജയിച്ചുവരുന്നതാണ് ധീരതയെന്ന് രമേശ് പിഷാരടി

16) ഒ രാജഗോപാലിനെ തള്ളി കുമ്മനം രാജശേഖരൻ

17)നിയമസഭ തിരഞ്ഞെടുപ്പ്:കുമളി അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി

18)ശബരിമല ചര്‍ച്ചയാക്കാന്‍ വേണ്ടിയാണ് സുരേന്ദ്രന്‍ കോന്നിയിലും മത്സരിക്കുന്നതെന്ന് പി കെ കൃഷ്ണദാസ്

19)തമിഴ്‌നാട്ടിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് സ്ഥാനാർത്ഥി

20)സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് വിലക്ക് തുടരുമെന്ന് പോപ് ഫ്രാന്‍സിസ്

https://www.youtube.com/watch?v=oVU7gviUY9s

 

 

 

 

By Binsha Das

Digital Journalist at Woke Malayalam