ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍
1)വാക്‌സിൻ വിമുഖത: തീവ്ര പരിചരണ വിഭാഗങ്ങളിലുള്ളവരുടെ എണ്ണം വർദ്ധിച്ചു
2) കൊവിഡ്: കുവൈത്തിൽ സെപ്റ്റംബറോടെ നേരിട്ടുള്ള അധ്യയനത്തിന് നീക്കം
3)യുഎഇ സ്കൂളുകൾ അടക്കുന്നു; മൂന്നാഴ്ചക്കാലം വിദ്യാർഥികൾക്ക് അവധി
4)ഇരട്ട നികുതി ഒഴിവാക്കൽ: ഖത്തറും ചൈനയും കരാറിൽ ഒപ്പുവെച്ചു
5)ഒമാനിൽ കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട സ്വദേശികളുടെ എണ്ണത്തിൽ വർധന
6)സൗദിയിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് പിസിആർ പരിശോധന ആവശ്യമില്ലെന്ന് അധികൃതർ
7)ഒമാനിലെ വിദ്യാഭ്യാസ വകുപ്പിൽ സ്വദേശിവത്കരണ നടപടികൾ പുരോഗമിക്കുന്നു
8)പ്രവാസികള്‍ ഇനി ഇഖാമ കൊണ്ടുനടക്കേണ്ട
9)അപകടങ്ങളിൽപെടുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ നൂതന പരിശീലനം
10)പ്രധാനപ്പെട്ട സംഭവങ്ങൾ രേഖപ്പെടുത്തിയ 2020ലെ തപാൽ സ്റ്റാമ്പുകൾ ശ്രദ്ധേയമാകുന്നു
https://www.youtube.com/watch?v=zinptMaCmrM