Mon. Dec 23rd, 2024

പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍

1)ശ്വ​സ​ന പ​രി​ശോ​ധ​ന വ​ഴി കൊവി​ഡ് പോ​സി​റ്റി​വാ​ണോയെന്ന് 60 സെ​ക്ക​ൻ​ഡി​ന​കം അറിയാം

2)കൊവിഡ്: റമദാനിലും വാക്​സിനെടുക്കാം, വ്രതം മുറിയില്ല

3)കുവൈത്തിലെ സ്വകാര്യ സ്കൂളുകളിലെ എഴുത്തുപരീക്ഷകൾ റദ്ദാക്കി

4)കുവൈത്തിൽ സർക്കാറും പാർലമെൻറും തമ്മിൽ വീണ്ടും ഏറ്റുമുട്ടലിലേക്ക്

5)ഫാൽക്കണുകൾ : ജനിതക പരീക്ഷണം വികസിപ്പിച്ച്​ അൽഗന്നാസ്​ സൊസൈറ്റി

6)’ദു​ബൈ 2040′ അ​ർ​ബ​ൻ മാ​സ്​​റ്റ​ർ പ്ലാ​ൻ പു​റ​ത്തി​റ​ക്കി

7)എ​ണ്ണ വി​ല​വ​ർ​ദ്ധന, ബ​ജ​റ്റ്​ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ പര്യാപ്തമല്ലെന്ന് മന്ത്രി

8)ഒ​മാ​​ന്‍റേത് അ​റ​ബ്​ ലോ​ക​ത്തെ മി​ക​ച്ച നാ​ലാ​മ​ത്തെ പാസ്പോർട്ട്

9)യുഎഇ​യി​ൽ ഭ​ക്ഷ്യ ആ​വ​ശ്യ​ങ്ങ​ളു​ടെ 90 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി

10)യാത്രക്കാർക്ക് വായനാ ചലഞ്ചുമായി ദുബൈ ആർടിഎ

https://www.youtube.com/watch?v=UNFBY–3P7U

 

By Binsha Das

Digital Journalist at Woke Malayalam